കെട്ടിടം തകര്‍ന്നുവീണുണ്ടായ മരണം; ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും, സംഭവസ്ഥലം സന്ദര്‍ശിച്ച് കലക്‌ടര്‍ ജോൺ വി സാമുവൽ
2025-07-04 1 Dailymotion
കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി അതിവേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ കലക്‌ടർക്ക് സർക്കാർ നിർദേശം നൽകിയത്