Surprise Me!

പിള്ളാര് ചുമ്മാ പൊളി; തുരുമ്പെടുത്ത തകര വീപ്പ, ഒഴിഞ്ഞ കുപ്പികള്‍... നാസിക് റിഥം തീര്‍ക്കാന്‍ പുളിങ്ങോം വയലായിലെ കുട്ടികള്‍ക്ക് ഇതുമതി

2025-07-05 32 Dailymotion

ഉപകരണങ്ങളെല്ലാം കുഞ്ഞു മനസിൻ്റെ ക്രിയേറ്റിവിറ്റിയാണ്. എബിനും അലനും ആൽഫിനും ആൻമരിയയുമെല്ലാം ഉഷാറായപ്പോള്‍ പിറവിയെടുത്തതാണ് പുളിങ്ങോം വയലായിയിലെ കുട്ടി ട്രൂപ്പ്.