Surprise Me!

മെഡി. കോളജിൽ അപകടമുണ്ടായ കെട്ടിടത്തിന്റെ 3ാം നിലയിലെ ശുചിമുറി രോഗികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

2025-07-06 0 Dailymotion

കോട്ടയം മെഡി. കോളജിൽ അപകടമുണ്ടായ കെട്ടിടത്തിന്റെ 3ാം നിലയിലെ ശുചിമുറി രോഗികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ; ഫിറ്റ്നസ് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് നോട്ടീസ് നൽകും | Kottayam Medical College Accident