Surprise Me!

കോഴിക്കോട് താമരശ്ശേരിയിൽ വിഷക്കായ കഴിച്ച മൂന്നു വിദ്യാർഥികൾ കൂടി ചികിത്സ തേടി

2025-07-06 0 Dailymotion

കോഴിക്കോട് താമരശ്ശേരിയിൽ വിഷക്കായ കഴിച്ച
മൂന്നു വിദ്യാർഥികൾ കൂടി ചികിത്സ തേടി. ചുണ്ടിലും, മുഖത്തും വീക്കവും, ദേഹത്ത് ചൊറിച്ചിലും
വന്നതിനെ തുടർന്നാണ് ചികിത്സ തേടിയത്