Surprise Me!

പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിച്ച് കുവൈത്ത്

2025-07-06 0 Dailymotion

പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിച്ച് കുവൈത്ത്.ഒപെക് രാജ്യങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ആഗസ്റ്റ് മുതൽ പ്രതിദിനം 5,48,000 ബാരൽ എണ്ണ ഉൽപാദനം കുവൈത്ത് വർധിപ്പിക്കുന്നത്