സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ വര്‍ധന.ഈ വര്‍ഷം രണ്ടാം പാദത്തില്‍ എണ്‍പതിനായിരം വാണിജ്യ ലൈസന്‍സുകള്‍ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു