Surprise Me!

ഒമാനിലെ വ്യക്തിഗത ആദായനികുതി നിയമം; നിയമലംഘകർക്ക് ജയിൽ ശിക്ഷയും പിഴയും

2025-07-06 1 Dailymotion

ഒമാനിലെ വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേൺ ഫയൽ ചെയ്യാത്തവർക്കും രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കും ജയിൽ ശിക്ഷ ഉൾപ്പെടെ 20,000 റിയാൽ വരെ പിഴ ചുമത്തും