Surprise Me!

കുവൈത്തിൽ ഉച്ചസമയത്തെ പുറം ജോലി നിരോധനം ശക്തമാക്കുന്നു

2025-07-06 0 Dailymotion

കുവൈത്തിൽ ഉച്ചസമയത്തെ പുറം ജോലി നിരോധനം ശക്തമാക്കുന്നു.ജൂൺ 1 മുതൽ 30 വരെ 60 തൊഴിലിടങ്ങൾ പരിശോധിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു