ഓവർസീസ് എൻസിപി കുവൈത്ത് രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു. സുപ്രിയ സുലെ എംപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്