ഒമാനിലെ ജബൽ അഖ്ദറിൽ 'റുമ്മാന' ഉത്സവത്തിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. സുസ്ഥിര കാർഷിക ടൂറിസത്തിന് ഉണർവേകുന്ന പരിപാടി സെപ്റ്റംബർ 27 വരെ തുടരും