Surprise Me!

ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുന്നു..

2025-07-06 0 Dailymotion

കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതർക്കായി വീട് നിർമിച്ച് നൽകാനൊരുങ്ങി മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക