Surprise Me!

ജോയിൻ രജിസ്ട്രാർ ഇന്ന് താത്ക്കാലിക വിസിക്ക് റിപ്പോർട്ട് നൽകും

2025-07-07 0 Dailymotion

കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ രജിസ്ട്രാർ ചുമതല ഏറ്റെടുത്തതിൽ ജോയിൻ രജിസ്ട്രാർ ഇന്ന് താത്ക്കാലിക വിസി ക്ക് റിപ്പോർട്ട് നൽകും.രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി ഉത്തരവിറക്കിയതിൽ താൽക്കാലിക വിസി സിസ തോമസിനെ കടുത്ത അതൃപ്തിയുണ്ട്