ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോടും വി എസ് പ്രതികരിക്കുന്നുണ്ട്