വൈക്കം മുഹമ്മദ് ബഷീറിന്റെ അറിയപ്പെടാത്ത കൃതി കണ്ടെത്തിയ കഥ
2025-07-07 0 Dailymotion
വൈക്കം മുഹമ്മദ് ബഷീറിന്റെ അറിയപ്പെടാത്ത ഒരു രചന അടുത്തിടെ പുനപ്രസിദ്ധീകരിച്ചിരുന്നു. കമാല്‍ എന്ന കൃതി കണ്ടെടുത്തത് മാപ്പിള ചരിത്രകാരനും പുരാരേഖാ സൂക്ഷിപ്പുകാരനുമായി അബ്ദുറഹ്മാന്‍ മങ്ങാടാണ്