Surprise Me!

ബിന്ദുവിന്റെ മകളുടെ ചികിത്സ; സർക്കാറിൽ പ്രതീക്ഷയെന്ന് കുടുംബം

2025-07-07 0 Dailymotion

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമി തുടർചികിത്സകൾക്കായി ആശുപത്രിയിലേക്ക് പുറപ്പെട്ടു