കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. രജിസ്ട്രാറുടെ ചുമതല നൽകിയ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനെ വി.സി സസ്പെൻഡ് ചെയ്തേക്കും