മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേസെടുത്ത് ജയിലിൽ അടച്ചതിനെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജയിൽ മാർച്ച്