തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി
2025-07-07 2 Dailymotion
തൃശൂര്‍ പൂരം അലങ്കോലമാക്കിയെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി.പൂരത്തില്‍ പ്രശ്നങ്ങളുള്ളതായി ബിജെപി പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചുവെന്ന് സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് സൂചന