'ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടാൻ ഞങ്ങളൊക്കെ പോരാട്ടത്തിലേർപ്പെട്ട സമയം നിങ്ങൾ ഒറ്റുകൊടുക്കുന്ന തിരക്കിലായിരുന്നു; നിങ്ങളീ പറയുന്ന ഭാരതാംബയുണ്ടാകാൻ കാരണം ഞങ്ങൾ സമരം ചെയ്തതുകൊണ്ടാണ്; ഞങ്ങളെതിർക്കുന്നത് കാവിക്കൊടിയേന്തിയ ഭാരതാംബയെയാണ്: ജിന്റോ ജോൺ | Special Edition