'മരുന്നിന് കാശ് വാങ്ങാൻ പോകാൻ ബസില്ല, വീട്ടുകാർ എന്റെ മരണം വരെ കാണേണ്ടിവരും'; ഗുഡ് അല്ല ഈ മോണിങ്
2025-07-08 0 Dailymotion
'മരുന്നിന് കാശ് വാങ്ങാൻ പോകാൻ ബസില്ല, വീട്ടുകാർ എന്റെ മരണം വരെ കാണേണ്ടിവരും'; യാത്രക്കാർക്ക് അത്ര ഗുഡ് അല്ല ഇന്നത്തെ മോണിങ്; സ്വകാര്യ ബസ് സമരത്തിൽ തൃശൂർ ശക്തൻ സ്റ്റാൻഡിലെ അവസ്ഥ | Private Bus Strike | Thrissur