Surprise Me!

രാത്രി ഇരതേടൽ, പകൽ വീട്ടിലെ കൂട്ട്; കൗതുകമായി മനുഷ്യനും മൂങ്ങയും തമ്മിലെ അപൂർവ സൗഹൃദം

2025-07-08 9 Dailymotion

കണ്ണൂരിലെ മോഹനനും നന്ദിനിയും ഒരു 'ചെവിയൻ നത്ത്' എന്ന മൂങ്ങയുമായി അപൂർവ സൗഹൃദത്തിലാണ്. മരണത്തിൻ്റെ വക്കിൽനിന്ന് രക്ഷിച്ച ഈ മൂങ്ങയെ അവർ സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിക്കുന്നു