സഞ്ചാരികൾ ഒഴികയെത്തുന്ന നയന മനോഹര മംഗലശ്ശേരി; ഈ പച്ചപ്പും ഹരിതാഭയും വള്ളംകളിയും കാണാൻ വിദേശികളും
2025-07-08 2 Dailymotion
750 ഹെക്ടറിലധികം നെൽകൃഷി ചെയ്യുന്ന ഇവിടെ ജലസമൃദ്ധിയുണ്ട്. ഉത്തരകേരളത്തിൽ ആദ്യമായി വള്ളംകളി നടന്നത് ഇവിടെയാണ്. ഒരുവശത്ത് കുപ്പം പുഴയും മറുവശത്ത് പച്ചപ്പും ഈ ഗ്രാമത്തിന് സൗന്ദര്യമേകുന്നു.