'രാജ്യത്തെ തൊഴിൽ ശാലകൾ സ്തംഭിച്ചു, ബലപ്രയോഗത്തിലൂടെ ആരെയും സമരത്തിലേക്കെത്തിക്കാൻ ശ്രമിക്കുന്നില്ല; ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, സെക്രട്ടറിയേറ്റിൽ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ തൊഴിലാളികളും ജോലിക്കെത്തിയില്ല
#Secretariat #bharatbandh #nationalstrike #Tradeunionstrike #nationwidestrike #Indianworkers #citu #aituc #intuc #Asianetnews