Surprise Me!

കായിക ഇന്ത്യക്ക് നാണക്കേട്; ഉത്തേജക മരുന്ന് ഉപയോഗിച്ച വനിതാ ഗുസ്തി താരത്തിന് വിലക്ക്

2025-07-09 0 Dailymotion

ഉത്തേജക മരുന്ന് ഉപയോഗിച്ച വനിതാ ഗുസ്തി താരം റീതിക ഹൂഡയ്ക്ക് ഒരു വർഷം വിലക്ക്, ലോക ചാമ്പ്യൻഷിപ്പിന് തയാറെടുക്കുന്നതിനിടെയാണ് നടപടി
#reetikahooda #wrestler #wrestling #Amateurwrestler #athletics