Surprise Me!

ആയൂരിൽ പോസ്റ്റ് ഓഫീസിൽ എത്തിയ ജീവനക്കാരനും സമരക്കാരും തമ്മിൽ കയ്യാങ്കളി

2025-07-09 0 Dailymotion

ആയൂരിൽ പോസ്റ്റ് ഓഫീസിൽ എത്തിയ ജീവനക്കാരനും സമരക്കാരും തമ്മിൽ കയ്യാങ്കളി; യുവാവിനെ മർദിച്ച് പ്രവർത്തകർ, പോസ്റ്റ് ഓഫീസിനടുത്തുള്ള ബാങ്കും ജീവനക്കാർ അടപ്പിച്ചു
#postofficestaff #attack #bharatbandh #nationalstrike #Tradeunionstrike #nationwidestrike #Indianworkers #citu #aituc #intuc #Asianetnews #kollam