ഹേമചന്ദ്രന് സംഭവിച്ചത് എന്ത്? നൗഷാദിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാതെ പൊലീസ്
2025-07-09 2 Dailymotion
ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ജീവനൊടുക്കിയതാണെന്നും ആവർത്തിച്ച് മുഖ്യപ്രതി നൗഷാദ്, ശാസ്ത്രീയ തെളിവുകളടക്കം നിരത്തി വാദം പൊളിക്കാൻ പൊലീസ് #hemachandranmurdercase #keralapolice #bengaluruairport #sultanbatheri #asianetnews