നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ, ഗവർണറുടെയും വിസിയുടെയും നടപടികളോടുള്ള പ്രതിഷേധസൂചകമായാണ് പഠിപ്പുമുടക്ക് #SFI #governor #VC #keralauniversity