Surprise Me!

പണിമുടക്കിന് ഐക്യദാർഢ്യം; പാർട്ടി ഓഫീസിലേക്ക് കാൽനടയായി മന്ത്രി വി ശിവൻകുട്ടി

2025-07-09 1 Dailymotion

രാവിലെ പത്തരയോടെ ഔദ്യോഗിക വസതിയായ വഴുതക്കാടുള്ള റോസ് ഹൗസിൽ നിന്ന് തൈക്കാടുള്ള സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലേക്കാണ് മന്ത്രി നടന്നു പോയത്