കേസ് മാത്രമല്ല, കൊട്ടും വഴങ്ങും ഈ കാക്കിക്കാരന്; ആവേശമായി തളി ക്ഷേത്രത്തിലെ 'കൗതുക' മേളം
2025-07-09 73 Dailymotion
പതിനാറ് വർഷം മുമ്പാണ് പ്രഹ്‌ളാദൻ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ജോലി തിരക്കിനിടയിലും കലയെ ചേർത്തു പിടിക്കുകയായിരുന്നു പ്രഹ്‌ളാദൻ.