കേരള സര്‍വകലാശാലയില്‍ പോര്; രജിസ്ട്രാറുടെ അവധി വിസി തള്ളി
2025-07-09 0 Dailymotion
കേരള സര്‍വകലാശാല രജിസ്ട്രാറുടെ അവധി അപേക്ഷ വിസി തള്ളി. സസ്‌പെന്‍ഷനില്‍ കഴിയുന്ന രജിസ്ട്രാര്‍ക്ക് അവധി അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് മറുപടി #keralauniversity #ViceChancellor #Chancellor #Governor #rajendraarlekar #protest #AsianetNews #SFI