നാട്ടുകാർക്ക് ഒരു സൂചനയും കിട്ടിയില്ല; കോട്ടക്കുന്നിൽ അതീവ രഹസ്യമായി കള്ളത്തോക്ക് നിർമാണം
2025-07-10 0 Dailymotion
കോട്ടക്കുന്നിലെ കള്ളത്തോക്ക് നിർമ്മാണം; ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു കള്ളത്തോക്ക് നിർമ്മാണം;നാട്ടുകാർക്ക് ഒരു സൂചനയും കിട്ടിയിരുന്നില്ല; കേസിൽ ഒരാൾ അറസ്റ്റിൽ #kasaragod #gun #Illegalgun #keralanews #Crimenews #Asianetnews