ശശി തരൂരിന്റെ ലേഖനത്തിൽ കെപിസിസിക്കും അതൃപ്തി; ഉടനടി നടപടി വേണമെന്ന് നേതാക്കൾ; പാർട്ടിവിടാൻ തരൂരിന് തിടുക്കമെന്ന് നേതാക്കൾ #emergency #indiragandhi #sanjaygandhi #shashitharoor #asianetnews