കണ്ണൂരിൽ ഹോട്ടലിലെ കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
2025-07-10 1 Dailymotion
തളിപ്പറമ്പ് ബാംബൂഫ്രഷ് ഹോട്ടലിലെ കക്കൂസ് മാലിന്യം കീഴാറ്റൂർ തോട്ടിലേക്ക് ഒഴുക്കി വിട്ടു ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്, ഹോട്ടൽ പൂട്ടുമെന്ന് നഗരസഭ #kannur #thaliparamba #protest