Surprise Me!

'മതിയായ സുരക്ഷ ഉറപ്പാക്കിയിരുന്നില്ല'; കോന്നിയിലെ ക്വാറി അപകടത്തിൽ ഉടമയ്ക്ക് എതിരെ കേസെടുക്കും

2025-07-10 2 Dailymotion

കോന്നിയിലെ ക്വാറി അപകടത്തിൽ ഉടമയ്ക്ക് എതിരെ കേസെടുക്കും, നടപടി തൊഴിൽ വകുപ്പിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മതിയായ സുരക്ഷ ഉറപ്പാക്കിയിരുന്നില്ലെന്ന് കണ്ടെത്തൽ
#konni #accident #rescue #quarry #QuarryAccident #asianetnews