കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ച് വീണ്ടും ശശി തരൂരിന്റെ കലാപക്കൊടി
2025-07-10 2 Dailymotion
കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ച് വീണ്ടും ശശി തരൂരിന്റെ കലാപക്കൊടി.അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചാണ് പുതിയ ലേഖനം