Surprise Me!

യു.എ.ഇയിൽ ഇന്ത്യയുടെ UPI പേയ്മെന്റ്; ​സൗകര്യങ്ങൾ വ്യാപിപ്പിക്കാൻ NPCI

2025-07-10 0 Dailymotion

യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് കൈയിൽ പണമോ ബാങ്ക് കാർഡുകളോ ഇല്ലാതെ മുഴുവൻ ഇടപാടുകളും യുപിഐ ആപ്പ് വഴി നിർവഹിക്കാൻ സൗകര്യം ഒരുങ്ങുന്നു