തിരുവനന്തപുരം ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം സർക്കാർ ഹൈസ്കൂളിലെ പത്താം ക്ലാസുകാരി അഭിനയയെയാണ് കാണാതായത്