Surprise Me!

പുതിയ പാസഞ്ചർ ടെർമിനൽ പദ്ധതി; സംയുക്ത യോഗം ചേർന്നു

2025-07-10 1 Dailymotion

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും സംയുക്ത യോഗം ചേർന്നു