അടൂരിൽ CPI പ്രവർത്തകന് വെട്ടേറ്റു; ആസാദിന്റെ കാലിലാണ് വെട്ടേറ്റത്; പരിക്ക് ഗുരുതരമല്ല; രാഷ്ട്രീയ കാരണങ്ങളല്ല ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് #CPI #Adoor #Crimenews #Asianetnews #Keralanews