Surprise Me!

മുല്ലക്കര ഉന്നതിയിൽ വെളിച്ചമെത്തുന്നു; വൈദ്യുതി എത്തിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

2025-07-11 2 Dailymotion

രണ്ടു വർഷത്തെ കാത്തരിപ്പിനൊടുവിൽ മുല്ലക്കര
ആദിവാസി ഉന്നതിയിൽ വെളിച്ചമെത്തുന്നു;കുടിശ്ശിക തുക പൂർണമായും അടച്ച് വൈദ്യുതിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്

#Electricity #Mullakkara #Palakkad #Tribalcolony #KKrishnankutty #Keralanews #Asianetnews