തീപിടിത്തം കഴിഞ്ഞ് 2 മാസമായിട്ടും അത്യാഹിത വിഭാഗം തുറന്നില്ല; മെഡി. കോളജിൽ കോൺഗ്രസിന്റെ കിടപ്പുസമരം
2025-07-11 3 Dailymotion
'ക്യാഷ്വാലിറ്റി അടിയന്തരമായി പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ മന്ത്രിയെ തടയും; തീപിടിത്തം കഴിഞ്ഞ് 2 മാസമായിട്ടും അത്യാഹിത വിഭാഗം തുറക്കാത്തതിൽ കോഴിക്കോട് മെഡി. കോളജിൽ കോൺഗ്രസിന്റെ കിടപ്പുസമരം | Kozhikode Medical College Fire