Surprise Me!

കൊറ്റനാട്ടെ ലൈഫ് വീട് ജപ്തി; മുന്‍ സ്ഥലം ഉടമ ചതിച്ചു എന്ന് ആരോപണം

2025-07-11 0 Dailymotion

പത്തനംതിട്ടയില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്യാന്‍ കാരണം സ്ഥലമുടമയുടെ ചതി. ഭൂമി വിറ്റത് വായ്പയുടെ കാര്യം മറച്ചുവെച്ച്
#life #kerala #bank #home