ഓപ്പറേഷൻ സിന്ദൂർ:'ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ല,13 പാക് വ്യോമ താവളങ്ങൾ തകർത്തു';അജിത് ദോവൽ
2025-07-11 0 Dailymotion
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ; 13 പാക് വ്യോമത്താവളങ്ങളും, 9 തീവ്രവാദ ക്യാംപുകളും ആക്രമിച്ചുവെന്നും അജിത് ദോവൽ