'സമരത്തിന്റെ പേരിൽ നടന്നത് കോപ്രായങ്ങൾ';മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ
2025-07-11 1 Dailymotion
എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരങ്ങൾക്കെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ. സമരത്തിന്റെ പേരിൽ നടന്നത് കോപ്രായങ്ങളാണ്. ഒരു ഭ്രാന്താലയത്തിൽ ആണോ ജീവിക്കുന്നത് എന്ന് ചിന്തിച്ചുപോയെന്നും മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു.