ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാർ ഹർജി തള്ളിയതോടെ പഴയ രീതിയിൽ എഞ്ചിനീയറിംഗ്, ഫാർമസി കോളേജ് പ്രവേശന നടപടികളിലേക്ക് കടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്.