'വിദ്യാർത്ഥികളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ ഒരു ഭ്രാന്താലയത്തിലാണല്ലോ നമ്മൾ ജീവിക്കുന്നതെന്ന് തോന്നി'; കേരള സർവകലാശാലയിലെ എസ്‌എഫ്ഐ സമരത്തിനെതിരെ ഓർത്തോഡോക്‌സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
#sfi #keralauniversity #protest #orthodoxchurch #keralanews #asianetnews