Surprise Me!

അറസ്റ്റിലായത് രണ്ട് പേർ മാത്രം, തലസ്ഥാനത്തെ ഭൂമി തട്ടിപ്പിൽ മുഖ്യപ്രതികളെ തെരഞ്ഞ് പൊലീസ്

2025-07-11 0 Dailymotion

തലസ്ഥാനത്തെ ഭൂമി തട്ടിപ്പ്; മുഖ്യപ്രതികളെ കണ്ടെത്താനാകാതെ പൊലീസ്, ഇതുവരെ അറസ്റ്റിലായത് രണ്ട് സ്ത്രീകൾ മാത്രം, DCC അംഗം കൂടിയായ അനന്തപുരി മണികണ്ഠൻ ഒളിവിൽ
#financialfraud #congress #thiruvananthapuram #AsianetNews