കോന്നി പാറമട അപകടം;പഞ്ചായത്ത് റോഡ് കൈയേറിയെന്ന ആരോപണം, പരിശോധന നടത്തി ഉദ്യോഗസ്ഥർ
2025-07-11 1 Dailymotion
കോന്നി പാറമട അപകടം; ക്വാറി ഉടമകൾ പഞ്ചായത്ത് റോഡ് കൈയേറിയെന്ന ആരോപണത്തിൽ പരിശോധന നടത്തി ഉദ്യോഗസ്ഥർ, കയ്യേറ്റം കണ്ടെത്തിയാൽ കൂടുതൽ നടപടികളെന്ന് ഉദ്യോഗസ്ഥർ #Konni #quarry #QuarryAccident #road #pathanamthitta #AsianetNews