തരൂർ പാർട്ടിക്ക് വിധേയനാകണമെന്ന് കെ.മുരളീധരൻ, കാലം മനസിലാക്കി സംസാരിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ, രാജി വയ്ക്കുന്നതാണ് നല്ലതെന്ന് ബിനോയ് വിശ്വം#ShashiTharoor #kmuralidharan #vksreekantan #BinoyViswam #AsianetNews