Surprise Me!

'തെറ്റ് പറ്റിപ്പോയി....'; പണയം വച്ച ഭൂമി വിറ്റത് മുന്‍ ഉടമ, ജപ്തിയിൽ പോയത് ലൈഫിൽ കിട്ടിയ വീട്

2025-07-11 0 Dailymotion

പത്തനംതിട്ടയിൽ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് ജപ്തി ചെയ്ത് കേരള ബാങ്ക്, സ്ഥലത്തിൻ്റെ മുൻ ഉടമ ചതിച്ചെന്ന് ആരോപണം, തെറ്റ് പറ്റിപ്പോയെന്ന് സമ്മതിച്ച് വിജയകുമാരൻ നായർ
#pathanamthitta #lifemission #confiscation #AsianetNews